റോമർ 16:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 ദൈവത്തിന്, ഒരേ ഒരു ജ്ഞാനിയായ ആ ദൈവത്തിന്,+ യേശുക്രിസ്തു മുഖാന്തരം എന്നും മഹത്ത്വം! ആമേൻ. 1 കൊരിന്ത്യർ 1:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ജ്ഞാനി എവിടെ? ശാസ്ത്രി* എവിടെ? ഈ വ്യവസ്ഥിതിയുടെ* താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം വിഡ്ഢിത്തമാക്കിയില്ലേ? യാക്കോബ് 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 എന്നാൽ ഉയരത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാണ്;+ പിന്നെ അതു സമാധാനപരവും+ വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളതും*+ അനുസരിക്കാൻ ഒരുക്കമുള്ളതും കരുണയും സത്ഫലങ്ങളും നിറഞ്ഞതും+ ആണ്; അതു പക്ഷപാതവും+ കാപട്യവും ഇല്ലാത്തതാണ്.+
20 ജ്ഞാനി എവിടെ? ശാസ്ത്രി* എവിടെ? ഈ വ്യവസ്ഥിതിയുടെ* താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം വിഡ്ഢിത്തമാക്കിയില്ലേ?
17 എന്നാൽ ഉയരത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാണ്;+ പിന്നെ അതു സമാധാനപരവും+ വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളതും*+ അനുസരിക്കാൻ ഒരുക്കമുള്ളതും കരുണയും സത്ഫലങ്ങളും നിറഞ്ഞതും+ ആണ്; അതു പക്ഷപാതവും+ കാപട്യവും ഇല്ലാത്തതാണ്.+