വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 3:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 മകനേ, യഹോ​വ​യു​ടെ ശിക്ഷണം നിരസി​ക്ക​രുത്‌;+

      ദൈവ​ത്തി​ന്റെ ശാസനയെ വെറു​ക്ക​രുത്‌.+

  • സുഭാഷിതങ്ങൾ 4:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 ശിക്ഷണം ഉപേക്ഷി​ക്ക​രുത്‌,+ അതു മുറുകെ പിടി​ക്കുക;

      അതു കാത്തു​സൂ​ക്ഷി​ക്കുക, അതു നിന്റെ ജീവനാ​ണ്‌.+

  • എബ്രായർ 12:7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 7 ശിക്ഷണത്തിന്റെ* ഭാഗമാ​യി നിങ്ങൾ പലതും സഹി​ക്കേ​ണ്ടി​വ​രും. മക്കളോ​ട്‌ ഇടപെ​ടു​ന്ന​തുപോലെ​യാ​ണു ദൈവം നിങ്ങ​ളോട്‌ ഇടപെ​ടു​ന്നത്‌.+ അപ്പൻ ശിക്ഷണം നൽകാത്ത മക്കളു​ണ്ടോ?+

  • എബ്രായർ 12:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 മനുഷ്യരായ പിതാ​ക്ക​ന്മാർ നമുക്കു ശിക്ഷണം തന്നപ്പോൾ നമ്മൾ അവരെ ബഹുമാ​നി​ച്ച​ല്ലോ. ആ സ്ഥിതിക്ക്‌, നമ്മൾ ജീവ​നോ​ടി​രി​ക്കാൻ നമ്മുടെ ആത്മീയ​ജീ​വന്റെ പിതാ​വി​നു മനസ്സോ​ടെ കീഴ്‌പെടേ​ണ്ട​തല്ലേ?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക