സങ്കീർത്തനം 112:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അവന് ഒരിക്കലും ഇളക്കംതട്ടില്ല.+ ל (ലാമെദ്) നീതിമാൻ എക്കാലവും ഓർമിക്കപ്പെടും.+ സഭാപ്രസംഗകൻ 7:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 വിശേഷതൈലത്തെക്കാൾ സത്പേര്*+ നല്ലത്. ജനനദിവസത്തെക്കാൾ മരണദിവസവും നല്ലത്.