സുഭാഷിതങ്ങൾ 2:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കുകയും+അറിവ് നിന്നെ സന്തോഷിപ്പിക്കുകയും ചെയ്യുമ്പോൾ+11 ചിന്താശേഷി നിന്നെ സംരക്ഷിക്കുകയും+വകതിരിവ് നിന്നെ കാക്കുകയും ചെയ്യും. സുഭാഷിതങ്ങൾ 14:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 മണ്ടന്മാർ തെറ്റുകൾ* ചിരിച്ചുതള്ളുന്നു;+എന്നാൽ നേരുള്ളവർ രമ്യതയിലാകാൻ തയ്യാറാണ്.* സുഭാഷിതങ്ങൾ 15:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 സാമാന്യബോധമില്ലാത്തവൻ* വിഡ്ഢിത്തം കാട്ടുന്നതിൽ രസിക്കുന്നു;+എന്നാൽ വകതിരിവുള്ളവൻ മുന്നോട്ടുതന്നെ നടക്കുന്നു.+
10 ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കുകയും+അറിവ് നിന്നെ സന്തോഷിപ്പിക്കുകയും ചെയ്യുമ്പോൾ+11 ചിന്താശേഷി നിന്നെ സംരക്ഷിക്കുകയും+വകതിരിവ് നിന്നെ കാക്കുകയും ചെയ്യും. സുഭാഷിതങ്ങൾ 14:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 മണ്ടന്മാർ തെറ്റുകൾ* ചിരിച്ചുതള്ളുന്നു;+എന്നാൽ നേരുള്ളവർ രമ്യതയിലാകാൻ തയ്യാറാണ്.* സുഭാഷിതങ്ങൾ 15:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 സാമാന്യബോധമില്ലാത്തവൻ* വിഡ്ഢിത്തം കാട്ടുന്നതിൽ രസിക്കുന്നു;+എന്നാൽ വകതിരിവുള്ളവൻ മുന്നോട്ടുതന്നെ നടക്കുന്നു.+
21 സാമാന്യബോധമില്ലാത്തവൻ* വിഡ്ഢിത്തം കാട്ടുന്നതിൽ രസിക്കുന്നു;+എന്നാൽ വകതിരിവുള്ളവൻ മുന്നോട്ടുതന്നെ നടക്കുന്നു.+