സങ്കീർത്തനം 91:15, 16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അവൻ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ ഉത്തരമേകും.+ കഷ്ടകാലത്ത് ഞാൻ അവനോടൊപ്പം ഇരിക്കും.+ ഞാൻ അവനെ വിടുവിച്ച് മഹത്ത്വം അണിയിക്കും. 16 ദീർഘായുസ്സു നൽകി ഞാൻ അവനെ തൃപ്തനാക്കും;+എന്റെ രക്ഷാപ്രവൃത്തികൾ ഞാൻ അവനു കാണിച്ചുകൊടുക്കും.”+
15 അവൻ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ ഉത്തരമേകും.+ കഷ്ടകാലത്ത് ഞാൻ അവനോടൊപ്പം ഇരിക്കും.+ ഞാൻ അവനെ വിടുവിച്ച് മഹത്ത്വം അണിയിക്കും. 16 ദീർഘായുസ്സു നൽകി ഞാൻ അവനെ തൃപ്തനാക്കും;+എന്റെ രക്ഷാപ്രവൃത്തികൾ ഞാൻ അവനു കാണിച്ചുകൊടുക്കും.”+