സങ്കീർത്തനം 19:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 യഹോവയുടെ ആജ്ഞകൾ നീതിയുള്ളവ; അവ ഹൃദയാനന്ദം നൽകുന്നു;+യഹോവയുടെ കല്പന ശുദ്ധമായത്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.+ സങ്കീർത്തനം 19:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അവയാൽ അങ്ങയുടെ ദാസനു മുന്നറിയിപ്പു ലഭിച്ചിരിക്കുന്നു;+അവ പാലിച്ചാൽ വലിയ പ്രതിഫലമുണ്ട്.+ സുഭാഷിതങ്ങൾ 13:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 ശിക്ഷണം വകവെക്കാത്തവനു ദാരിദ്ര്യവും അപമാനവും വരും;എന്നാൽ തിരുത്തൽ* സ്വീകരിക്കുന്നവനു മഹത്ത്വം ലഭിക്കും.+
8 യഹോവയുടെ ആജ്ഞകൾ നീതിയുള്ളവ; അവ ഹൃദയാനന്ദം നൽകുന്നു;+യഹോവയുടെ കല്പന ശുദ്ധമായത്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.+
18 ശിക്ഷണം വകവെക്കാത്തവനു ദാരിദ്ര്യവും അപമാനവും വരും;എന്നാൽ തിരുത്തൽ* സ്വീകരിക്കുന്നവനു മഹത്ത്വം ലഭിക്കും.+