സുഭാഷിതങ്ങൾ 25:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 കോപം നിയന്ത്രിക്കാൻ കഴിയാത്തവൻ*+ശത്രുക്കൾക്കു കീഴടങ്ങിയ, മതിലില്ലാത്ത ഒരു നഗരംപോലെ. സുഭാഷിതങ്ങൾ 29:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 വിഡ്ഢി ദേഷ്യം* മുഴുവൻ വെളിപ്പെടുത്തുന്നു;+എന്നാൽ ബുദ്ധിമാൻ സ്വയം നിയന്ത്രിക്കുന്നു.+ സഭാപ്രസംഗകൻ 7:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 പെട്ടെന്നു നീരസപ്പെടരുത്.+ നീരസം വിഡ്ഢികളുടെ ഹൃദയത്തിലല്ലേ ഇരിക്കുന്നത്?*+