21 പ്രിയപ്പെട്ടവരേ, ഹൃദയം നമ്മളെ കുറ്റപ്പെടുത്തുന്നില്ലെങ്കിൽ ധൈര്യത്തോടെ നമുക്കു ദൈവത്തെ സമീപിക്കാനാകും.+ 22 മാത്രമല്ല, നമ്മൾ ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ട് എന്തു ചോദിച്ചാലും ദൈവം അതു നമുക്കു തരുകയും ചെയ്യും.+