26 തുടർന്ന്, ഞാൻ ഇതു കണ്ടെത്തി: വേട്ടക്കാരന്റെ വലപോലുള്ള ഒരു സ്ത്രീ മരണത്തെക്കാൾ കയ്പേറിയവളാണ്. അവളുടെ ഹൃദയം മീൻവലകൾപോലെയും കൈകൾ തടവറയിലെ ചങ്ങലകൾപോലെയും ആണ്. സത്യദൈവത്തെ പ്രസാദിപ്പിക്കുന്നവൻ അവളിൽനിന്ന് രക്ഷപ്പെടും.+ പാപിയോ അവളുടെ പിടിയിലാകും.+