സുഭാഷിതങ്ങൾ 21:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 വഴക്കടിക്കുന്ന* ഭാര്യയോടൊപ്പം+ ഒരേ വീട്ടിൽ കഴിയുന്നതിനെക്കാൾപുരമുകളിലെ ഒരു മൂലയിൽ കഴിയുന്നതാണു നല്ലത്. സുഭാഷിതങ്ങൾ 21:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 വഴക്കടിക്കുന്ന,* ശല്യക്കാരിയായ ഭാര്യയോടൊപ്പം ജീവിക്കുന്നതിനെക്കാൾമരുഭൂമിയിൽ* കഴിയുന്നതാണു നല്ലത്.+ സുഭാഷിതങ്ങൾ 27:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ദിവസം മുഴുവൻ ചോർന്നൊലിക്കുന്ന മേൽക്കൂരയും വഴക്കടിക്കുന്ന* ഭാര്യയും ഒരുപോലെ.+
9 വഴക്കടിക്കുന്ന* ഭാര്യയോടൊപ്പം+ ഒരേ വീട്ടിൽ കഴിയുന്നതിനെക്കാൾപുരമുകളിലെ ഒരു മൂലയിൽ കഴിയുന്നതാണു നല്ലത്.
19 വഴക്കടിക്കുന്ന,* ശല്യക്കാരിയായ ഭാര്യയോടൊപ്പം ജീവിക്കുന്നതിനെക്കാൾമരുഭൂമിയിൽ* കഴിയുന്നതാണു നല്ലത്.+