സുഭാഷിതങ്ങൾ 10:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 വകതിരിവുള്ളവന്റെ ചുണ്ടിൽ ജ്ഞാനമുണ്ട്;+എന്നാൽ സാമാന്യബോധമില്ലാത്തവന്റെ മുതുകിൽ അടി വീഴും.+ സുഭാഷിതങ്ങൾ 26:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 കുതിരയ്ക്കു ചാട്ട, കഴുതയ്ക്കു കടിഞ്ഞാൺ;+വിഡ്ഢികളുടെ മുതുകിനു വടി.+
13 വകതിരിവുള്ളവന്റെ ചുണ്ടിൽ ജ്ഞാനമുണ്ട്;+എന്നാൽ സാമാന്യബോധമില്ലാത്തവന്റെ മുതുകിൽ അടി വീഴും.+