1 രാജാക്കന്മാർ 3:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 രാജാവിന്റെ ഈ വിധിനിർണയത്തെക്കുറിച്ച് ഇസ്രായേൽ ദേശം മുഴുവൻ അറിഞ്ഞു. നീതി നടപ്പാക്കാനുള്ള ദൈവികജ്ഞാനം+ രാജാവിലുണ്ടെന്നു കണ്ടപ്പോൾ അവർക്കു രാജാവിനോടു ഭയവും ആദരവും തോന്നി.+ സങ്കീർത്തനം 72:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 72 ദൈവമേ, രാജാവിനെ അങ്ങയുടെ വിധികളുംരാജകുമാരനെ അങ്ങയുടെ നീതിയും പഠിപ്പിക്കേണമേ.+ സങ്കീർത്തനം 72:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അവൻ ജനത്തിൽ എളിയവർക്കുവേണ്ടി വാദിക്കട്ടെ;*ദരിദ്രരുടെ മക്കളെ രക്ഷിക്കട്ടെ;ചതിയനെ തകർത്തുകളയട്ടെ.+ സുഭാഷിതങ്ങൾ 16:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 നീതി നിമിത്തം സിംഹാസനം സുസ്ഥിരമായിരിക്കുന്നു;+അതിനാൽ രാജാക്കന്മാർ ദുഷ്ചെയ്തികൾ വെറുക്കുന്നു.+
28 രാജാവിന്റെ ഈ വിധിനിർണയത്തെക്കുറിച്ച് ഇസ്രായേൽ ദേശം മുഴുവൻ അറിഞ്ഞു. നീതി നടപ്പാക്കാനുള്ള ദൈവികജ്ഞാനം+ രാജാവിലുണ്ടെന്നു കണ്ടപ്പോൾ അവർക്കു രാജാവിനോടു ഭയവും ആദരവും തോന്നി.+
4 അവൻ ജനത്തിൽ എളിയവർക്കുവേണ്ടി വാദിക്കട്ടെ;*ദരിദ്രരുടെ മക്കളെ രക്ഷിക്കട്ടെ;ചതിയനെ തകർത്തുകളയട്ടെ.+
12 നീതി നിമിത്തം സിംഹാസനം സുസ്ഥിരമായിരിക്കുന്നു;+അതിനാൽ രാജാക്കന്മാർ ദുഷ്ചെയ്തികൾ വെറുക്കുന്നു.+