ലേവ്യ 19:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 നിന്റെ സഹമനുഷ്യനെ ചതിക്കരുത്.+ കവർച്ച ചെയ്യരുത്.*+ കൂലിക്കാരന്റെ കൂലി പിറ്റെ രാവിലെവരെ പിടിച്ചുവെക്കരുത്.+ സുഭാഷിതങ്ങൾ 21:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 നുണ പറയുന്ന നാവുകൊണ്ട് ഉണ്ടാക്കുന്ന സമ്പത്ത്മാഞ്ഞുപോകുന്ന മഞ്ഞുപോലെ; അത് ഒരു മരണക്കെണിയാണ്.*+
13 നിന്റെ സഹമനുഷ്യനെ ചതിക്കരുത്.+ കവർച്ച ചെയ്യരുത്.*+ കൂലിക്കാരന്റെ കൂലി പിറ്റെ രാവിലെവരെ പിടിച്ചുവെക്കരുത്.+
6 നുണ പറയുന്ന നാവുകൊണ്ട് ഉണ്ടാക്കുന്ന സമ്പത്ത്മാഞ്ഞുപോകുന്ന മഞ്ഞുപോലെ; അത് ഒരു മരണക്കെണിയാണ്.*+