പുറപ്പാട് 20:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ദീർഘായുസ്സോടിരിക്കാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.+ ലേവ്യ 20:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 “‘ആരെങ്കിലും അപ്പനെയോ അമ്മയെയോ ശപിച്ചാൽ അവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്.+ അപ്പനെയോ അമ്മയെയോ ശപിച്ചതുകൊണ്ട് അവൻതന്നെയാണ് അവന്റെ രക്തത്തിന് ഉത്തരവാദി. സുഭാഷിതങ്ങൾ 19:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 അപ്പനെ ദ്രോഹിക്കുകയും അമ്മയെ ആട്ടിയോടിക്കുകയും ചെയ്യുന്ന മകൻനാണക്കേടും അപമാനവും വരുത്തിവെക്കുന്നു.+
12 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ദീർഘായുസ്സോടിരിക്കാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.+
9 “‘ആരെങ്കിലും അപ്പനെയോ അമ്മയെയോ ശപിച്ചാൽ അവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്.+ അപ്പനെയോ അമ്മയെയോ ശപിച്ചതുകൊണ്ട് അവൻതന്നെയാണ് അവന്റെ രക്തത്തിന് ഉത്തരവാദി.
26 അപ്പനെ ദ്രോഹിക്കുകയും അമ്മയെ ആട്ടിയോടിക്കുകയും ചെയ്യുന്ന മകൻനാണക്കേടും അപമാനവും വരുത്തിവെക്കുന്നു.+