സങ്കീർത്തനം 45:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അങ്ങ് മനുഷ്യമക്കളിൽ ഏറ്റവും സുന്ദരൻ. ഹൃദ്യമായ വാക്കുകൾ അങ്ങയുടെ അധരങ്ങളിൽനിന്ന് ഒഴുകുന്നു.+ അതുകൊണ്ടാണ് ദൈവം അങ്ങയെ എന്നേക്കുമായി അനുഗ്രഹിച്ചിരിക്കുന്നത്.+ സുഭാഷിതങ്ങൾ 16:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 നീതിയോടെയുള്ള സംസാരം രാജാക്കന്മാർക്കു പ്രിയം. സത്യസന്ധമായി സംസാരിക്കുന്നവരെ അവർ സ്നേഹിക്കുന്നു.+ മത്തായി 5:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 “ഹൃദയശുദ്ധിയുള്ളവർ സന്തുഷ്ടർ;+ കാരണം അവർ ദൈവത്തെ കാണും.+
2 അങ്ങ് മനുഷ്യമക്കളിൽ ഏറ്റവും സുന്ദരൻ. ഹൃദ്യമായ വാക്കുകൾ അങ്ങയുടെ അധരങ്ങളിൽനിന്ന് ഒഴുകുന്നു.+ അതുകൊണ്ടാണ് ദൈവം അങ്ങയെ എന്നേക്കുമായി അനുഗ്രഹിച്ചിരിക്കുന്നത്.+
13 നീതിയോടെയുള്ള സംസാരം രാജാക്കന്മാർക്കു പ്രിയം. സത്യസന്ധമായി സംസാരിക്കുന്നവരെ അവർ സ്നേഹിക്കുന്നു.+