-
ഫിലിപ്പിയർ 3:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 എങ്കിലും എനിക്കു നേട്ടമായിരുന്ന കാര്യങ്ങളൊക്കെ ക്രിസ്തുവിനുവേണ്ടി ഞാൻ എഴുതിത്തള്ളി.*+ 8 എന്തിനധികം, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള അറിവിന്റെ അതിവിശിഷ്ട മൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഒന്നും ഒരു നഷ്ടമായി ഞാൻ കണക്കാക്കുന്നില്ല.* ക്രിസ്തുവിനുവേണ്ടി ഞാൻ ആ നഷ്ടം സഹിക്കുകയും അവയെ ഒക്കെയും വെറും ഉച്ഛിഷ്ടമായി* കണക്കാക്കുകയും ചെയ്തിരിക്കുന്നു.
-