സുഭാഷിതങ്ങൾ 20:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 മടിയൻ മഞ്ഞുകാലത്ത് നിലം ഉഴുന്നില്ല;കൊയ്ത്തുകാലത്ത് ഒന്നുമില്ലാതെവരുമ്പോൾ അവന് ഇരക്കേണ്ടിവരും.*+ സുഭാഷിതങ്ങൾ 22:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 “പുറത്ത് ഒരു സിംഹമുണ്ട്! തെരുവിൽവെച്ച്* അത് എന്നെ കൊല്ലും!” എന്നു മടിയൻ പറയുന്നു.+ സഭാപ്രസംഗകൻ 10:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 അങ്ങേയറ്റത്തെ മടി കാരണം മേൽക്കൂരയുടെ തുലാം വളഞ്ഞുതൂങ്ങുന്നു. കൈകൾ അലസമായതുകൊണ്ട് വീടു ചോർന്നൊലിക്കുന്നു.+
4 മടിയൻ മഞ്ഞുകാലത്ത് നിലം ഉഴുന്നില്ല;കൊയ്ത്തുകാലത്ത് ഒന്നുമില്ലാതെവരുമ്പോൾ അവന് ഇരക്കേണ്ടിവരും.*+
18 അങ്ങേയറ്റത്തെ മടി കാരണം മേൽക്കൂരയുടെ തുലാം വളഞ്ഞുതൂങ്ങുന്നു. കൈകൾ അലസമായതുകൊണ്ട് വീടു ചോർന്നൊലിക്കുന്നു.+