സുഭാഷിതങ്ങൾ 25:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 തേൻ കിട്ടിയാൽ ആവശ്യത്തിനു മാത്രം കുടിക്കുക;അധികം കുടിച്ചാൽ നീ അതു ഛർദിക്കും.+