സങ്കീർത്തനം 72:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 72 ദൈവമേ, രാജാവിനെ അങ്ങയുടെ വിധികളുംരാജകുമാരനെ അങ്ങയുടെ നീതിയും പഠിപ്പിക്കേണമേ.+ 2 അവൻ അങ്ങയുടെ ജനത്തിനുവേണ്ടി നീതിയോടെയുംഎളിയവർക്കുവേണ്ടി ന്യായത്തോടെയും വാദിക്കട്ടെ.+
72 ദൈവമേ, രാജാവിനെ അങ്ങയുടെ വിധികളുംരാജകുമാരനെ അങ്ങയുടെ നീതിയും പഠിപ്പിക്കേണമേ.+ 2 അവൻ അങ്ങയുടെ ജനത്തിനുവേണ്ടി നീതിയോടെയുംഎളിയവർക്കുവേണ്ടി ന്യായത്തോടെയും വാദിക്കട്ടെ.+