സുഭാഷിതങ്ങൾ 20:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 അചഞ്ചലസ്നേഹവും വിശ്വസ്തതയും രാജാവിനെ കാക്കുന്നു;+അചഞ്ചലസ്നേഹത്താൽ അദ്ദേഹം സിംഹാസനം നിലനിറുത്തുന്നു.+ സുഭാഷിതങ്ങൾ 25:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ദുഷ്ടനെ രാജസന്നിധിയിൽനിന്ന് നീക്കുക;അപ്പോൾ രാജാവിന്റെ സിംഹാസനം നീതിയിൽ സുസ്ഥാപിതമാകും.+ യശയ്യ 9:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ദാവീദിന്റെ സിംഹാസനത്തിലും+ രാജ്യത്തിലും ഉള്ളഅവന്റെ ഭരണത്തിന്റെ* വളർച്ചയ്ക്കുംസമാധാനത്തിനും അവസാനമുണ്ടാകില്ല.+അതിനെ സുസ്ഥിരമാക്കാനും+ നിലനിറുത്താനുംഇന്നുമുതൽ എന്നെന്നുംഅവൻ നീതിയോടും ന്യായത്തോടും+ കൂടെ ഭരിക്കും. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത അതു സാധ്യമാക്കും.
28 അചഞ്ചലസ്നേഹവും വിശ്വസ്തതയും രാജാവിനെ കാക്കുന്നു;+അചഞ്ചലസ്നേഹത്താൽ അദ്ദേഹം സിംഹാസനം നിലനിറുത്തുന്നു.+
5 ദുഷ്ടനെ രാജസന്നിധിയിൽനിന്ന് നീക്കുക;അപ്പോൾ രാജാവിന്റെ സിംഹാസനം നീതിയിൽ സുസ്ഥാപിതമാകും.+
7 ദാവീദിന്റെ സിംഹാസനത്തിലും+ രാജ്യത്തിലും ഉള്ളഅവന്റെ ഭരണത്തിന്റെ* വളർച്ചയ്ക്കുംസമാധാനത്തിനും അവസാനമുണ്ടാകില്ല.+അതിനെ സുസ്ഥിരമാക്കാനും+ നിലനിറുത്താനുംഇന്നുമുതൽ എന്നെന്നുംഅവൻ നീതിയോടും ന്യായത്തോടും+ കൂടെ ഭരിക്കും. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത അതു സാധ്യമാക്കും.