സങ്കീർത്തനം 119:115 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 115 ദുഷ്ടന്മാരേ, എന്റെ അടുത്തേക്കു വരരുത്!+ഞാൻ എന്റെ ദൈവത്തിന്റെ കല്പനകൾ അനുസരിക്കട്ടെ. സങ്കീർത്തനം 139:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കുന്നില്ലേ?+അങ്ങയെ ധിക്കരിക്കുന്നവരെ എനിക്ക് അറപ്പല്ലേ?+
21 യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കുന്നില്ലേ?+അങ്ങയെ ധിക്കരിക്കുന്നവരെ എനിക്ക് അറപ്പല്ലേ?+