5 അപ്പോൾ സാറായി അബ്രാമിനോടു പറഞ്ഞു: “എന്റെ ഈ ദുഃഖത്തിനു കാരണക്കാരൻ അങ്ങാണ്. ഞാനാണ് എന്റെ ദാസിയെ അങ്ങയ്ക്കു തന്നത്. എന്നാൽ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾമുതൽ അവൾ എന്നെ നിന്ദിക്കാൻതുടങ്ങിയിരിക്കുന്നു. നമുക്ക് ഇരുവർക്കും മധ്യേ യഹോവ വിധിക്കട്ടെ.”