സുഭാഷിതങ്ങൾ 23:4, 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ധനം വാരിക്കൂട്ടാൻ നീ മരിച്ചുകിടന്ന് പണിയെടുക്കരുത്;+ ആ ചിന്ത മതിയാക്കി വകതിരിവ് കാണിക്കുക.* 5 നീ അതിനെ നോക്കുമ്പോൾ അത് അവിടെയുണ്ടാകില്ല;+അത് ഒരു കഴുകനെപ്പോലെ ചിറകു വിരിച്ച് ആകാശത്തിലേക്കു പറന്നുയരും.+ 1 യോഹന്നാൻ 2:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 കാരണം ജഡത്തിന്റെ* മോഹം,+ കണ്ണിന്റെ മോഹം,+ വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കൽ* ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിൽനിന്നുള്ളതല്ല, ലോകത്തിൽനിന്നുള്ളതാണ്.
4 ധനം വാരിക്കൂട്ടാൻ നീ മരിച്ചുകിടന്ന് പണിയെടുക്കരുത്;+ ആ ചിന്ത മതിയാക്കി വകതിരിവ് കാണിക്കുക.* 5 നീ അതിനെ നോക്കുമ്പോൾ അത് അവിടെയുണ്ടാകില്ല;+അത് ഒരു കഴുകനെപ്പോലെ ചിറകു വിരിച്ച് ആകാശത്തിലേക്കു പറന്നുയരും.+
16 കാരണം ജഡത്തിന്റെ* മോഹം,+ കണ്ണിന്റെ മോഹം,+ വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കൽ* ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിൽനിന്നുള്ളതല്ല, ലോകത്തിൽനിന്നുള്ളതാണ്.