9 യുവാവേ, യൗവനകാലത്ത് നീ ആനന്ദിക്കുക. യൗവനനാളുകളിൽ നിന്റെ ഹൃദയം ആഹ്ലാദിക്കട്ടെ. നിന്റെ ഹൃദയം നിന്നെ നയിക്കുന്ന വഴികളിലൂടെ നടക്കുക. നിന്റെ കണ്ണുകൾ നയിക്കുന്നിടത്തേക്കു പോകുക. പക്ഷേ, ഇതെല്ലാം കാരണം സത്യദൈവം നിന്നെ ന്യായം വിധിക്കുമെന്ന് അറിഞ്ഞുകൊള്ളുക.+