ആവർത്തനം 12:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതുകൊണ്ട് അവിടെ നിങ്ങളും വീട്ടിലുള്ളവരും നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ ആഹാരം കഴിക്കുകയും+ നിങ്ങളുടെ അധ്വാനത്തെപ്രതി ആഹ്ലാദിക്കുകയും വേണം.+ സഭാപ്രസംഗകൻ 5:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 നല്ലതും ഉചിതവും ആയി ഞാൻ കണ്ടത് ഇതാണ്: സത്യദൈവം തന്നിരിക്കുന്ന ഹ്രസ്വമായ ജീവിതകാലത്ത് മനുഷ്യൻ തിന്നുകുടിക്കുകയും സൂര്യനു കീഴെ ചെയ്യുന്ന കഠിനാധ്വാനത്തിലെല്ലാം ആനന്ദിക്കുകയും ചെയ്യുക.+ അതാണല്ലോ അയാളുടെ പ്രതിഫലം.*+
7 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതുകൊണ്ട് അവിടെ നിങ്ങളും വീട്ടിലുള്ളവരും നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ ആഹാരം കഴിക്കുകയും+ നിങ്ങളുടെ അധ്വാനത്തെപ്രതി ആഹ്ലാദിക്കുകയും വേണം.+
18 നല്ലതും ഉചിതവും ആയി ഞാൻ കണ്ടത് ഇതാണ്: സത്യദൈവം തന്നിരിക്കുന്ന ഹ്രസ്വമായ ജീവിതകാലത്ത് മനുഷ്യൻ തിന്നുകുടിക്കുകയും സൂര്യനു കീഴെ ചെയ്യുന്ന കഠിനാധ്വാനത്തിലെല്ലാം ആനന്ദിക്കുകയും ചെയ്യുക.+ അതാണല്ലോ അയാളുടെ പ്രതിഫലം.*+