യശയ്യ 41:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്.+ ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!+ ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും,+എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.’ യശയ്യ 44:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 നിന്നെ നിർമിച്ചവനും നിന്നെ രൂപപ്പെടുത്തിയവനും+നീ ഗർഭത്തിലായിരുന്ന കാലംമുതൽ* നിന്നെ സഹായിച്ചവനും ആയയഹോവ പറയുന്നു: ‘എന്റെ ദാസനായ യാക്കോബേ,+ഞാൻ തിരഞ്ഞെടുത്ത യശുരൂനേ,*+ പേടിക്കേണ്ടാ! യിരെമ്യ 30:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 “എന്റെ ദാസനായ യാക്കോബേ, നീ പേടിക്കേണ്ടാ.ഇസ്രായേലേ, ഭയപ്പെടേണ്ടാ.+ ഞാൻ ദൂരത്തുനിന്ന് നിന്നെ രക്ഷിക്കും.ബന്ദികളായി കൊണ്ടുപോയ ദേശത്തുനിന്ന് നിന്റെ സന്തതിയെ മോചിപ്പിക്കും.+ യാക്കോബ് മടങ്ങിവന്ന് ശാന്തതയോടെ, ആരുടെയും ശല്യമില്ലാതെ കഴിയും.ആരും അവരെ പേടിപ്പിക്കില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
10 പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്.+ ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!+ ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും,+എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.’
2 നിന്നെ നിർമിച്ചവനും നിന്നെ രൂപപ്പെടുത്തിയവനും+നീ ഗർഭത്തിലായിരുന്ന കാലംമുതൽ* നിന്നെ സഹായിച്ചവനും ആയയഹോവ പറയുന്നു: ‘എന്റെ ദാസനായ യാക്കോബേ,+ഞാൻ തിരഞ്ഞെടുത്ത യശുരൂനേ,*+ പേടിക്കേണ്ടാ!
10 “എന്റെ ദാസനായ യാക്കോബേ, നീ പേടിക്കേണ്ടാ.ഇസ്രായേലേ, ഭയപ്പെടേണ്ടാ.+ ഞാൻ ദൂരത്തുനിന്ന് നിന്നെ രക്ഷിക്കും.ബന്ദികളായി കൊണ്ടുപോയ ദേശത്തുനിന്ന് നിന്റെ സന്തതിയെ മോചിപ്പിക്കും.+ യാക്കോബ് മടങ്ങിവന്ന് ശാന്തതയോടെ, ആരുടെയും ശല്യമില്ലാതെ കഴിയും.ആരും അവരെ പേടിപ്പിക്കില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.