‘നിങ്ങൾ വീണ്ടുംവീണ്ടും കേൾക്കും,
പക്ഷേ ഗ്രഹിക്കില്ല.
നിങ്ങൾ വീണ്ടുംവീണ്ടും കാണും,
പക്ഷേ നിങ്ങൾക്ക് ഒന്നും മനസ്സിലാകില്ല.’+
10 അവർ കണ്ണുകൊണ്ട് കാണാതിരിക്കാനും
ചെവികൊണ്ട് കേൾക്കാതിരിക്കാനും
ഹൃദയംകൊണ്ട് ഗ്രഹിക്കുകയോ
മനംതിരിഞ്ഞുവന്ന് സുഖപ്പെടുകയോ ചെയ്യാതിരിക്കാനും വേണ്ടി
ഈ ജനത്തിന്റെ ഹൃദയം കൊട്ടിയടയ്ക്കുക,+
അവരുടെ ചെവികൾ അടച്ചുകളയുക,+
അവരുടെ കണ്ണുകൾ മൂടുക.”+