സങ്കീർത്തനം 80:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അങ്ങ് ഈജിപ്തിൽനിന്ന് ഒരു മുന്തിരിവള്ളി+ കൊണ്ടുവന്നു; ജനതകളെ തുരത്തിയോടിച്ച് അതു നട്ടു.+ യശയ്യ 5:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഇസ്രായേൽഗൃഹം, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ മുന്തിരിത്തോട്ടം!+യഹൂദാപുരുഷന്മാർ ദൈവത്തിന്റെ പ്രിയപ്പെട്ട തോട്ടം.* നീതിയുള്ള വിധികൾക്കായി ദൈവം കാത്തിരുന്നു,+എന്നാൽ ഇതാ അനീതി!ന്യായത്തിനായി കാത്തിരുന്നു,എന്നാൽ ഇതാ നിലവിളി!”+ യിരെമ്യ 2:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 നല്ല വിത്തിൽനിന്നുള്ള മേത്തരം ചുവന്ന മുന്തിരിവള്ളിയായി ഞാൻ നിന്നെ നട്ടു.+പിന്നെ എങ്ങനെ നീ എന്റെ മുന്നിൽ ഒരു കാട്ടുമുന്തിരിവള്ളിയായി മാറി?’+ ലൂക്കോസ് 20:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 പിന്നെ യേശു ജനത്തോട് ഈ ദൃഷ്ടാന്തം പറഞ്ഞു: “ഒരാൾ ഒരു മുന്തിരിത്തോട്ടം+ നട്ടുപിടിപ്പിച്ചു. അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട് അദ്ദേഹം ദീർഘകാലത്തേക്കു വിദേശത്ത് പോയി.+
7 ഇസ്രായേൽഗൃഹം, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ മുന്തിരിത്തോട്ടം!+യഹൂദാപുരുഷന്മാർ ദൈവത്തിന്റെ പ്രിയപ്പെട്ട തോട്ടം.* നീതിയുള്ള വിധികൾക്കായി ദൈവം കാത്തിരുന്നു,+എന്നാൽ ഇതാ അനീതി!ന്യായത്തിനായി കാത്തിരുന്നു,എന്നാൽ ഇതാ നിലവിളി!”+
21 നല്ല വിത്തിൽനിന്നുള്ള മേത്തരം ചുവന്ന മുന്തിരിവള്ളിയായി ഞാൻ നിന്നെ നട്ടു.+പിന്നെ എങ്ങനെ നീ എന്റെ മുന്നിൽ ഒരു കാട്ടുമുന്തിരിവള്ളിയായി മാറി?’+
9 പിന്നെ യേശു ജനത്തോട് ഈ ദൃഷ്ടാന്തം പറഞ്ഞു: “ഒരാൾ ഒരു മുന്തിരിത്തോട്ടം+ നട്ടുപിടിപ്പിച്ചു. അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട് അദ്ദേഹം ദീർഘകാലത്തേക്കു വിദേശത്ത് പോയി.+