യിരെമ്യ 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 യഹോവ ഇങ്ങനെ പറയുന്നു: “എന്നിൽ എന്തു കുറ്റം കണ്ടിട്ടാണുനിങ്ങളുടെ പൂർവികർ എന്നിൽനിന്ന് ഇത്രമാത്രം അകന്നുപോയത്?+ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളുടെ പിന്നാലെ നടന്ന്+ അവരും അവയെപ്പോലെ ഒരു ഗുണവുമില്ലാത്തവരായി.+ ഹോശേയ 7:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ഇസ്രായേലിന്റെ അഹങ്കാരം അവന് എതിരെ സാക്ഷി പറഞ്ഞിരിക്കുന്നു,+എന്നാൽ അവർ അവരുടെ ദൈവമായ യഹോവയിലേക്കു മടങ്ങുന്നില്ല,+ഇത്രയൊക്കെയായിട്ടും അവർ ദൈവത്തിലേക്കു നോക്കുന്നില്ല. മീഖ 6:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 “എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്തു? ഞാൻ നിങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ടോ?+ എനിക്ക് എതിരെ സാക്ഷി പറയൂ.
5 യഹോവ ഇങ്ങനെ പറയുന്നു: “എന്നിൽ എന്തു കുറ്റം കണ്ടിട്ടാണുനിങ്ങളുടെ പൂർവികർ എന്നിൽനിന്ന് ഇത്രമാത്രം അകന്നുപോയത്?+ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളുടെ പിന്നാലെ നടന്ന്+ അവരും അവയെപ്പോലെ ഒരു ഗുണവുമില്ലാത്തവരായി.+
10 ഇസ്രായേലിന്റെ അഹങ്കാരം അവന് എതിരെ സാക്ഷി പറഞ്ഞിരിക്കുന്നു,+എന്നാൽ അവർ അവരുടെ ദൈവമായ യഹോവയിലേക്കു മടങ്ങുന്നില്ല,+ഇത്രയൊക്കെയായിട്ടും അവർ ദൈവത്തിലേക്കു നോക്കുന്നില്ല.
3 “എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്തു? ഞാൻ നിങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ടോ?+ എനിക്ക് എതിരെ സാക്ഷി പറയൂ.