3 യഹോവേ, അങ്ങയുടെ കണ്ണുകൾ വിശ്വസ്തതയല്ലേ അന്വേഷിക്കുന്നത്?+
അങ്ങ് അവരെ അടിച്ചു; പക്ഷേ, ഒരു ഫലവുമുണ്ടായില്ല.
അങ്ങ് അവരെ തകർത്തുകളഞ്ഞു; പക്ഷേ അവർ ശിക്ഷണം സ്വീകരിക്കാൻ കൂട്ടാക്കിയില്ല.+
അവർ മുഖം പാറയെക്കാൾ കടുപ്പമുള്ളതാക്കി;+
തിരിഞ്ഞുവരാൻ അവർ വിസമ്മതിച്ചു.+