യശയ്യ 44:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 നീ ഗർഭത്തിലായിരുന്ന കാലംമുതൽ നിന്നെ രൂപപ്പെടുത്തിയ,നിന്റെ വീണ്ടെടുപ്പുകാരനായ,+ യഹോവ പറയുന്നു: “ഞാൻ യഹോവയാണ്, സകലവും ഉണ്ടാക്കിയവൻ! ഞാൻ ആകാശത്തെ നിവർത്തി,+ഞാൻ ഭൂമിയെ വിരിച്ചു.+ അന്ന് ആരുണ്ടായിരുന്നു എന്റെകൂടെ? യിരെമ്യ 32:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 “പരമാധികാരിയായ യഹോവേ, മഹാശക്തികൊണ്ടും+ നീട്ടിയ കരംകൊണ്ടും അങ്ങ് ആകാശവും ഭൂമിയും ഉണ്ടാക്കിയല്ലോ. അങ്ങയ്ക്ക് അസാധ്യമായി ഒന്നുമില്ല. സെഖര്യ 12:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ഒരു പ്രഖ്യാപനം: ആകാശത്തെ വിരിക്കുകയും+ ഭൂമിക്ക് അടിസ്ഥാനം ഇടുകയും ചെയ്ത,+മനുഷ്യന്റെ ഉള്ളിൽ ജീവശക്തിക്കു* രൂപം കൊടുത്ത,യഹോവ പ്രഖ്യാപിക്കുന്നു:“ഇസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വാക്കുകൾ.
24 നീ ഗർഭത്തിലായിരുന്ന കാലംമുതൽ നിന്നെ രൂപപ്പെടുത്തിയ,നിന്റെ വീണ്ടെടുപ്പുകാരനായ,+ യഹോവ പറയുന്നു: “ഞാൻ യഹോവയാണ്, സകലവും ഉണ്ടാക്കിയവൻ! ഞാൻ ആകാശത്തെ നിവർത്തി,+ഞാൻ ഭൂമിയെ വിരിച്ചു.+ അന്ന് ആരുണ്ടായിരുന്നു എന്റെകൂടെ?
17 “പരമാധികാരിയായ യഹോവേ, മഹാശക്തികൊണ്ടും+ നീട്ടിയ കരംകൊണ്ടും അങ്ങ് ആകാശവും ഭൂമിയും ഉണ്ടാക്കിയല്ലോ. അങ്ങയ്ക്ക് അസാധ്യമായി ഒന്നുമില്ല.
12 ഒരു പ്രഖ്യാപനം: ആകാശത്തെ വിരിക്കുകയും+ ഭൂമിക്ക് അടിസ്ഥാനം ഇടുകയും ചെയ്ത,+മനുഷ്യന്റെ ഉള്ളിൽ ജീവശക്തിക്കു* രൂപം കൊടുത്ത,യഹോവ പ്രഖ്യാപിക്കുന്നു:“ഇസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വാക്കുകൾ.