സങ്കീർത്തനം 97:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 വിഗ്രഹങ്ങളെ സേവിക്കുന്നവരെല്ലാം നാണംകെടട്ടെ;+ഒരു ഗുണവുമില്ലാത്ത ആ ദൈവങ്ങളെക്കുറിച്ച്+ വീരവാദം മുഴക്കുന്നവർ ലജ്ജിതരാകട്ടെ. ദൈവങ്ങളേ, നിങ്ങൾ എല്ലാവരും തിരുമുമ്പിൽ കുമ്പിടൂ!*+ യശയ്യ 44:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 വിഗ്രഹങ്ങൾ ഉണ്ടാക്കുന്നവരെല്ലാം ബുദ്ധിശൂന്യരാണ്,അവരുടെ പ്രിയങ്കരമായ വസ്തുക്കൾകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല.+ അവരുടെ സാക്ഷികളായ അവ* ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നില്ല,+അതുകൊണ്ട്, അവയെ ഉണ്ടാക്കിയവർ നാണംകെടും.+
7 വിഗ്രഹങ്ങളെ സേവിക്കുന്നവരെല്ലാം നാണംകെടട്ടെ;+ഒരു ഗുണവുമില്ലാത്ത ആ ദൈവങ്ങളെക്കുറിച്ച്+ വീരവാദം മുഴക്കുന്നവർ ലജ്ജിതരാകട്ടെ. ദൈവങ്ങളേ, നിങ്ങൾ എല്ലാവരും തിരുമുമ്പിൽ കുമ്പിടൂ!*+
9 വിഗ്രഹങ്ങൾ ഉണ്ടാക്കുന്നവരെല്ലാം ബുദ്ധിശൂന്യരാണ്,അവരുടെ പ്രിയങ്കരമായ വസ്തുക്കൾകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല.+ അവരുടെ സാക്ഷികളായ അവ* ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നില്ല,+അതുകൊണ്ട്, അവയെ ഉണ്ടാക്കിയവർ നാണംകെടും.+