സങ്കീർത്തനം 78:69 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 69 ദൈവം തന്റെ വിശുദ്ധമന്ദിരം ആകാശംപോലെ നിലനിൽക്കുന്ന ഒന്നായി നിർമിച്ചു;*+എക്കാലത്തേക്കുമായി സ്ഥാപിച്ച ഭൂമിയെപ്പോലെ അത് ഉണ്ടാക്കി.+ സങ്കീർത്തനം 104:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ദൈവം ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു;+ഒരു കാലത്തും അതു സ്വസ്ഥാനത്തുനിന്ന് ഇളകില്ല.*+ സങ്കീർത്തനം 119:90 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 90 അങ്ങയുടെ വിശ്വസ്തത തലമുറതലമുറയോളമുള്ളത്.+ അങ്ങ് ഭൂമിയെ സുസ്ഥിരമായി സ്ഥാപിച്ചു; അതുകൊണ്ട് അതു നിലനിൽക്കുന്നു.+ സുഭാഷിതങ്ങൾ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 യഹോവ ജ്ഞാനത്താൽ ഭൂമി സ്ഥാപിച്ചു;+ വിവേകത്താൽ ആകാശം ഉറപ്പിച്ചു.+
69 ദൈവം തന്റെ വിശുദ്ധമന്ദിരം ആകാശംപോലെ നിലനിൽക്കുന്ന ഒന്നായി നിർമിച്ചു;*+എക്കാലത്തേക്കുമായി സ്ഥാപിച്ച ഭൂമിയെപ്പോലെ അത് ഉണ്ടാക്കി.+
5 ദൈവം ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു;+ഒരു കാലത്തും അതു സ്വസ്ഥാനത്തുനിന്ന് ഇളകില്ല.*+
90 അങ്ങയുടെ വിശ്വസ്തത തലമുറതലമുറയോളമുള്ളത്.+ അങ്ങ് ഭൂമിയെ സുസ്ഥിരമായി സ്ഥാപിച്ചു; അതുകൊണ്ട് അതു നിലനിൽക്കുന്നു.+