യശയ്യ 52:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 യരുശലേമേ, എഴുന്നേറ്റ് പൊടി തട്ടിക്കളഞ്ഞ് ഇരിപ്പിടത്തിൽ ഇരിക്കുക, ബന്ധനത്തിൽ കഴിയുന്ന സീയോൻപുത്രീ,+ നിന്റെ കഴുത്തിലെ ബന്ധനങ്ങൾ ഊരിക്കളയുക. യിരെമ്യ 29:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 “യഹോവ പറയുന്നത് ഇതാണ്: ‘ബാബിലോണിൽ ചെന്ന് 70 വർഷം തികയുമ്പോൾ ഞാൻ നിങ്ങളിലേക്കു ശ്രദ്ധ തിരിക്കും.+ നിങ്ങളെ ഇവിടേക്കു തിരികെ കൊണ്ടുവന്നുകൊണ്ട് ഞാൻ എന്റെ വാഗ്ദാനം പാലിക്കും.’+ യിരെമ്യ 50:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 പക്ഷേ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാണ്.+ സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് ആ ദൈവത്തിന്റെ പേര്.+ ദൈവം നിശ്ചയമായും അവരുടെ കേസ് വാദിച്ച്+ദേശത്തിനു സ്വസ്ഥത കൊടുക്കും,+ബാബിലോൺനിവാസികൾക്കോ അസ്വസ്ഥതയും.”+ സെഖര്യ 9:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 സ്ത്രീയേ, നിന്റെ ഉടമ്പടിയുടെ രക്തത്താൽഞാൻ നിന്റെ തടവുകാരെ വെള്ളമില്ലാത്ത കുഴികളിൽനിന്ന് സ്വതന്ത്രരാക്കും.+
2 യരുശലേമേ, എഴുന്നേറ്റ് പൊടി തട്ടിക്കളഞ്ഞ് ഇരിപ്പിടത്തിൽ ഇരിക്കുക, ബന്ധനത്തിൽ കഴിയുന്ന സീയോൻപുത്രീ,+ നിന്റെ കഴുത്തിലെ ബന്ധനങ്ങൾ ഊരിക്കളയുക.
10 “യഹോവ പറയുന്നത് ഇതാണ്: ‘ബാബിലോണിൽ ചെന്ന് 70 വർഷം തികയുമ്പോൾ ഞാൻ നിങ്ങളിലേക്കു ശ്രദ്ധ തിരിക്കും.+ നിങ്ങളെ ഇവിടേക്കു തിരികെ കൊണ്ടുവന്നുകൊണ്ട് ഞാൻ എന്റെ വാഗ്ദാനം പാലിക്കും.’+
34 പക്ഷേ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാണ്.+ സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് ആ ദൈവത്തിന്റെ പേര്.+ ദൈവം നിശ്ചയമായും അവരുടെ കേസ് വാദിച്ച്+ദേശത്തിനു സ്വസ്ഥത കൊടുക്കും,+ബാബിലോൺനിവാസികൾക്കോ അസ്വസ്ഥതയും.”+
11 സ്ത്രീയേ, നിന്റെ ഉടമ്പടിയുടെ രക്തത്താൽഞാൻ നിന്റെ തടവുകാരെ വെള്ളമില്ലാത്ത കുഴികളിൽനിന്ന് സ്വതന്ത്രരാക്കും.+