ഉൽപത്തി 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 കൂടാതെ യഹോവ കിഴക്ക് ഏദെനിൽ+ ഒരു തോട്ടം നട്ടുണ്ടാക്കി, താൻ നിർമിച്ച മനുഷ്യനെ+ അവിടെ ആക്കി.