യിരെമ്യ 31:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 യഹോവ യാക്കോബിനെ മോചിപ്പിക്കും;*+അവനെക്കാൾ ബലമുള്ളവന്റെ കൈയിൽനിന്ന് അവനെ രക്ഷിക്കും.*+ സെഖര്യ 10:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ഞാൻ അവരെ ഈജിപ്ത് ദേശത്തുനിന്ന് തിരിച്ചുകൊണ്ടുവരും;അസീറിയയിൽനിന്ന് കൂട്ടിച്ചേർക്കും.+ഞാൻ അവരെ ഗിലെയാദ്+ ദേശത്തേക്കും ലബാനോൻ+ ദേശത്തേക്കും കൊണ്ടുവരും;അവർക്കെല്ലാം താമസിക്കാൻ അവിടെ സ്ഥലം തികയാതെവരും.
10 ഞാൻ അവരെ ഈജിപ്ത് ദേശത്തുനിന്ന് തിരിച്ചുകൊണ്ടുവരും;അസീറിയയിൽനിന്ന് കൂട്ടിച്ചേർക്കും.+ഞാൻ അവരെ ഗിലെയാദ്+ ദേശത്തേക്കും ലബാനോൻ+ ദേശത്തേക്കും കൊണ്ടുവരും;അവർക്കെല്ലാം താമസിക്കാൻ അവിടെ സ്ഥലം തികയാതെവരും.