21 അതിന്റെ പ്രസാദകരമായ സുഗന്ധം യഹോവ ആസ്വദിച്ചു. അപ്പോൾ യഹോവ ഹൃദയത്തിൽ പറഞ്ഞു: “ഇനി ഒരിക്കലും ഞാൻ മനുഷ്യനെപ്രതി ഭൂമിയെ ശപിക്കില്ല.+ കാരണം മനുഷ്യന്റെ ഹൃദയത്തിന്റെ ചായ്വ് ബാല്യംമുതൽ ദോഷത്തിലേക്കാണ്.+ ഈ ചെയ്തതുപോലെ ഇനി ഒരിക്കലും ഞാൻ ജീവികളെയെല്ലാം നശിപ്പിക്കില്ല.+