യശയ്യ 1:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 നിങ്ങൾ കൈകൾ വിരിച്ചുപിടിക്കുമ്പോൾഞാൻ എന്റെ കണ്ണ് അടച്ചുകളയും.+ നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും+ഞാൻ ശ്രദ്ധിക്കില്ല;+നിങ്ങളുടെ കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നു.+ യിരെമ്യ 2:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 നിരപരാധികളായ പാവങ്ങളുടെ രക്തക്കറ നിന്റെ വസ്ത്രത്തിൽ പറ്റിയിട്ടുണ്ട്.+ഭവനഭേദനം നടന്ന സ്ഥലത്ത് ഞാൻ അതു കണ്ടില്ലെങ്കിലുംനിന്റെ വസ്ത്രങ്ങളിലെല്ലാം അതുണ്ട്.+ യഹസ്കേൽ 7:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 “‘ചങ്ങല*+ ഉണ്ടാക്കുക. ദേശം രക്തക്കറ പുരണ്ട ന്യായവിധികൊണ്ടും+ നഗരം അക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നല്ലോ.+
15 നിങ്ങൾ കൈകൾ വിരിച്ചുപിടിക്കുമ്പോൾഞാൻ എന്റെ കണ്ണ് അടച്ചുകളയും.+ നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും+ഞാൻ ശ്രദ്ധിക്കില്ല;+നിങ്ങളുടെ കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നു.+
34 നിരപരാധികളായ പാവങ്ങളുടെ രക്തക്കറ നിന്റെ വസ്ത്രത്തിൽ പറ്റിയിട്ടുണ്ട്.+ഭവനഭേദനം നടന്ന സ്ഥലത്ത് ഞാൻ അതു കണ്ടില്ലെങ്കിലുംനിന്റെ വസ്ത്രങ്ങളിലെല്ലാം അതുണ്ട്.+
23 “‘ചങ്ങല*+ ഉണ്ടാക്കുക. ദേശം രക്തക്കറ പുരണ്ട ന്യായവിധികൊണ്ടും+ നഗരം അക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നല്ലോ.+