യശയ്യ 25:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും,*+പരമാധികാരിയാം കർത്താവായ യഹോവ എല്ലാ മുഖങ്ങളിൽനിന്നും കണ്ണീർ തുടച്ചുമാറ്റും.+ തന്റെ ജനത്തിന്റെ മേലുള്ള നിന്ദ ഭൂമിയിൽനിന്ന് നീക്കിക്കളയും;യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്. യിരെമ്യ 31:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 അവർ സീയോൻമലമുകളിൽ ചെന്ന് സന്തോഷിച്ചാർക്കും.+ധാന്യം, പുതുവീഞ്ഞ്,+ എണ്ണ,ആട്ടിൻകുട്ടികൾ, കന്നുകാലിക്കിടാങ്ങൾ+ എന്നിങ്ങനെയഹോവയുടെ നന്മയാൽ* അവരുടെ മുഖം ശോഭിക്കും. അവർ നല്ല നീരൊഴുക്കുള്ള ഒരു തോട്ടംപോലെയാകും.+ഇനി ഒരിക്കലും അവർ വാടിത്തളരില്ല.”+
8 ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും,*+പരമാധികാരിയാം കർത്താവായ യഹോവ എല്ലാ മുഖങ്ങളിൽനിന്നും കണ്ണീർ തുടച്ചുമാറ്റും.+ തന്റെ ജനത്തിന്റെ മേലുള്ള നിന്ദ ഭൂമിയിൽനിന്ന് നീക്കിക്കളയും;യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.
12 അവർ സീയോൻമലമുകളിൽ ചെന്ന് സന്തോഷിച്ചാർക്കും.+ധാന്യം, പുതുവീഞ്ഞ്,+ എണ്ണ,ആട്ടിൻകുട്ടികൾ, കന്നുകാലിക്കിടാങ്ങൾ+ എന്നിങ്ങനെയഹോവയുടെ നന്മയാൽ* അവരുടെ മുഖം ശോഭിക്കും. അവർ നല്ല നീരൊഴുക്കുള്ള ഒരു തോട്ടംപോലെയാകും.+ഇനി ഒരിക്കലും അവർ വാടിത്തളരില്ല.”+