54 “വന്ധ്യേ, പ്രസവിച്ചിട്ടില്ലാത്തവളേ, ആനന്ദിച്ചാർക്കുക!+
പ്രസവവേദന അറിഞ്ഞിട്ടില്ലാത്തവളേ,+ ഉല്ലസിച്ച് സന്തോഷാരവം മുഴക്കുക.+
ഉപേക്ഷിക്കപ്പെട്ടവളുടെ പുത്രന്മാർ
ഭർത്താവുള്ളവളുടെ പുത്രന്മാരെക്കാൾ അധികമാണ്”+ എന്ന് യഹോവ പറയുന്നു.