-
2 ദിനവൃത്താന്തം 28:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 ഫെലിസ്ത്യരും+ വന്ന് യഹൂദയിലെ നെഗെബിലും ഷെഫേലയിലും+ ഉള്ള നഗരങ്ങൾ ആക്രമിച്ച് ബേത്ത്-ശേമെശ്,+ അയ്യാലോൻ,+ ഗദേരോത്ത് എന്നിവയും സോഖൊയും അതിന്റെ ആശ്രിതപട്ടണങ്ങളും* തിമ്നയും+ അതിന്റെ ആശ്രിതപട്ടണങ്ങളും ഗിംസൊയും അതിന്റെ ആശ്രിതപട്ടണങ്ങളും പിടിച്ചെടുത്തു. എന്നിട്ട് അവർ അവിടെ താമസമാക്കി.
-