2 രാജാക്കന്മാർ 18:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ഹിസ്കിയ രാജാവിന്റെ വാഴ്ചയുടെ 14-ാം വർഷം അസീറിയൻ+ രാജാവായ സൻഹെരീബ് യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങൾക്കു നേരെ വന്ന് അവയെല്ലാം പിടിച്ചെടുത്തു.+ യശയ്യ 10:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 “ഇതാ അസീറിയക്കാരൻ,+എന്റെ കോപം പ്രകടിപ്പിക്കാനുള്ള വടി!+അവരുടെ കൈയിലെ കോൽ എന്റെ ക്രോധം!
13 ഹിസ്കിയ രാജാവിന്റെ വാഴ്ചയുടെ 14-ാം വർഷം അസീറിയൻ+ രാജാവായ സൻഹെരീബ് യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങൾക്കു നേരെ വന്ന് അവയെല്ലാം പിടിച്ചെടുത്തു.+