റോമർ 15:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 “ജനതകളെ ഭരിക്കാനിരിക്കുന്ന,+ യിശ്ശായിയുടെ വേര്+ എഴുന്നേൽക്കും. അദ്ദേഹത്തിൽ ജനതകൾ പ്രത്യാശ വെക്കും”+ എന്ന് യശയ്യയും പറയുന്നു. വെളിപാട് 22:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 “‘സഭകൾക്കുവേണ്ടിയുള്ള ഈ കാര്യങ്ങൾ നിങ്ങളെ അറിയിക്കാനായി യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും ദാവീദിന്റെ സന്തതിയും+ ഉജ്ജ്വലമായ പ്രഭാതനക്ഷത്രവും+ ആണ്.’”
12 “ജനതകളെ ഭരിക്കാനിരിക്കുന്ന,+ യിശ്ശായിയുടെ വേര്+ എഴുന്നേൽക്കും. അദ്ദേഹത്തിൽ ജനതകൾ പ്രത്യാശ വെക്കും”+ എന്ന് യശയ്യയും പറയുന്നു.
16 “‘സഭകൾക്കുവേണ്ടിയുള്ള ഈ കാര്യങ്ങൾ നിങ്ങളെ അറിയിക്കാനായി യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും ദാവീദിന്റെ സന്തതിയും+ ഉജ്ജ്വലമായ പ്രഭാതനക്ഷത്രവും+ ആണ്.’”