സങ്കീർത്തനം 137:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 137 ബാബിലോൺനദികളുടെ തീരത്ത്+ ഞങ്ങൾ ഇരുന്നു. സീയോനെക്കുറിച്ച് ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു.+ യശയ്യ 14:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 നിങ്ങൾ ബാബിലോൺരാജാവിനെക്കുറിച്ച് ഈ പരിഹാസച്ചൊല്ലു പാടും:* “അടിമപ്പണി ചെയ്യിച്ചിരുന്നവൻ ഇല്ലാതായിരിക്കുന്നു! അടിച്ചമർത്തൽ അവസാനിച്ചിരിക്കുന്നു!+ യശയ്യ 14:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഇതാ, ഭൂമി മുഴുവൻ വിശ്രമിക്കുന്നു; ആരും അതിനെ ശല്യപ്പെടുത്തുന്നില്ല. ആളുകൾ സന്തോഷിച്ചാർക്കുന്നു.+ യശയ്യ 35:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോനിലേക്കു മടങ്ങിവരും. ശാശ്വതസന്തോഷം അവരുടെ കിരീടമായിരിക്കും.+ അവർ ഉല്ലസിച്ചാനന്ദിക്കും.ദുഃഖവും നെടുവീർപ്പും പോയ്മറയും.+
4 നിങ്ങൾ ബാബിലോൺരാജാവിനെക്കുറിച്ച് ഈ പരിഹാസച്ചൊല്ലു പാടും:* “അടിമപ്പണി ചെയ്യിച്ചിരുന്നവൻ ഇല്ലാതായിരിക്കുന്നു! അടിച്ചമർത്തൽ അവസാനിച്ചിരിക്കുന്നു!+
7 ഇതാ, ഭൂമി മുഴുവൻ വിശ്രമിക്കുന്നു; ആരും അതിനെ ശല്യപ്പെടുത്തുന്നില്ല. ആളുകൾ സന്തോഷിച്ചാർക്കുന്നു.+
10 യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോനിലേക്കു മടങ്ങിവരും. ശാശ്വതസന്തോഷം അവരുടെ കിരീടമായിരിക്കും.+ അവർ ഉല്ലസിച്ചാനന്ദിക്കും.ദുഃഖവും നെടുവീർപ്പും പോയ്മറയും.+