2 രാജാക്കന്മാർ 16:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അസീറിയൻ രാജാവ് ആഹാസിന്റെ അപേക്ഷ കേട്ടു. അയാൾ ദമസ്കൊസിലേക്കു ചെന്ന് അതു കീഴടക്കി അവിടെയുണ്ടായിരുന്നവരെ കീരിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി;+ രസീനെ കൊല്ലുകയും ചെയ്തു.+
9 അസീറിയൻ രാജാവ് ആഹാസിന്റെ അപേക്ഷ കേട്ടു. അയാൾ ദമസ്കൊസിലേക്കു ചെന്ന് അതു കീഴടക്കി അവിടെയുണ്ടായിരുന്നവരെ കീരിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി;+ രസീനെ കൊല്ലുകയും ചെയ്തു.+