സങ്കീർത്തനം 40:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 എന്റെ ദൈവമായ യഹോവേ,അങ്ങ് എത്രയോ കാര്യങ്ങൾ ചെയ്തിരിക്കുന്നു!അങ്ങയുടെ മഹനീയപ്രവൃത്തികളും ഞങ്ങളെക്കുറിച്ചുള്ള ചിന്തകളും എത്രയധികം!+ അങ്ങയ്ക്കു തുല്യനായി ആരുമില്ല;+അവയെക്കുറിച്ചെല്ലാം വർണിക്കാൻ നോക്കിയാലോഅവ എണ്ണമറ്റവയും!+ സങ്കീർത്തനം 98:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 98 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ!+ദൈവം മഹനീയകാര്യങ്ങൾ ചെയ്തിരിക്കുന്നല്ലോ.+ ദൈവത്തിന്റെ വലങ്കൈ, വിശുദ്ധമായ ആ കരം, രക്ഷയേകിയിരിക്കുന്നു.*+ സങ്കീർത്തനം 107:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 യഹോവയുടെ അചഞ്ചലസ്നേഹത്തിനുംമനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്ത അത്ഭുതകാര്യങ്ങൾക്കും+ജനം ദൈവത്തോടു നന്ദി പറയട്ടെ.+ സങ്കീർത്തനം 145:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 145 രാജാവായ എന്റെ ദൈവമേ, ഞാൻ അങ്ങയെ വാഴ്ത്തും;+എന്നുമെന്നേക്കും അങ്ങയുടെ പേര് സ്തുതിക്കും.+ സങ്കീർത്തനം 145:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 വരുംതലമുറകളെല്ലാം അങ്ങയുടെ പ്രവൃത്തികൾ സ്തുതിക്കും,അങ്ങയുടെ അത്ഭുതങ്ങൾ വർണിക്കും.+
5 എന്റെ ദൈവമായ യഹോവേ,അങ്ങ് എത്രയോ കാര്യങ്ങൾ ചെയ്തിരിക്കുന്നു!അങ്ങയുടെ മഹനീയപ്രവൃത്തികളും ഞങ്ങളെക്കുറിച്ചുള്ള ചിന്തകളും എത്രയധികം!+ അങ്ങയ്ക്കു തുല്യനായി ആരുമില്ല;+അവയെക്കുറിച്ചെല്ലാം വർണിക്കാൻ നോക്കിയാലോഅവ എണ്ണമറ്റവയും!+
98 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ!+ദൈവം മഹനീയകാര്യങ്ങൾ ചെയ്തിരിക്കുന്നല്ലോ.+ ദൈവത്തിന്റെ വലങ്കൈ, വിശുദ്ധമായ ആ കരം, രക്ഷയേകിയിരിക്കുന്നു.*+
8 യഹോവയുടെ അചഞ്ചലസ്നേഹത്തിനുംമനുഷ്യമക്കൾക്കുവേണ്ടി ദൈവം ചെയ്ത അത്ഭുതകാര്യങ്ങൾക്കും+ജനം ദൈവത്തോടു നന്ദി പറയട്ടെ.+