42 അപ്പോൾ യേശു അവരോടു പറഞ്ഞു: “‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.+ ഇതിനു പിന്നിൽ യഹോവയാണ്; നമുക്ക് ഇതൊരു അതിശയംതന്നെ’+ എന്നു തിരുവെഴുത്തുകളിൽ നിങ്ങൾ ഇതുവരെ വായിച്ചിട്ടില്ലേ?
17 അപ്പോൾ യേശു അവരെത്തന്നെ നോക്കി പറഞ്ഞു: “‘അങ്ങനെയെങ്കിൽ, പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു’ എന്ന് എഴുതിയിരിക്കുന്നതിന്റെ അർഥം എന്താണ്?+