യശയ്യ 10:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 “സീയോൻ പർവതത്തിലും യരുശലേമിലും തനിക്കു ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിയുമ്പോൾ യഹോവ അസീറിയൻ രാജാവിനെ ശിക്ഷിക്കും. കാരണം അവന്റെ ഹൃദയം ധാർഷ്ട്യമുള്ളതും കണ്ണുകൾ അഹംഭാവം നിറഞ്ഞതും ആണ്.+ യിരെമ്യ 51:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 ഞാൻ ബാബിലോണിനോടും എല്ലാ കൽദയനിവാസികളോടും പകരം ചോദിക്കും.സീയോനിൽവെച്ച് നിങ്ങൾ കാൺകെ ചെയ്തുകൂട്ടിയ എല്ലാ ദുഷ്കൃത്യങ്ങൾക്കും പകരം ചോദിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
12 “സീയോൻ പർവതത്തിലും യരുശലേമിലും തനിക്കു ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിയുമ്പോൾ യഹോവ അസീറിയൻ രാജാവിനെ ശിക്ഷിക്കും. കാരണം അവന്റെ ഹൃദയം ധാർഷ്ട്യമുള്ളതും കണ്ണുകൾ അഹംഭാവം നിറഞ്ഞതും ആണ്.+
24 ഞാൻ ബാബിലോണിനോടും എല്ലാ കൽദയനിവാസികളോടും പകരം ചോദിക്കും.സീയോനിൽവെച്ച് നിങ്ങൾ കാൺകെ ചെയ്തുകൂട്ടിയ എല്ലാ ദുഷ്കൃത്യങ്ങൾക്കും പകരം ചോദിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.