സങ്കീർത്തനം 87:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ഞാൻ രാഹാബിനെയും+ ബാബിലോണിനെയും എന്നെ അറിയുന്നവരുടെ* കൂട്ടത്തിൽ എണ്ണും;ഫെലിസ്ത്യയും സോരും കൂശും ഇതാ! “ഇവൻ അവിടെ ജനിച്ചവനാണ്” എന്നു പറയപ്പെടും. സങ്കീർത്തനം 89:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അങ്ങ് തകർത്ത രാഹാബ്*+ കൊല്ലപ്പെട്ടവനെപ്പോലെ വീണുകിടക്കുന്നു.+ കരുത്തുറ്റ കൈയാൽ അങ്ങ് ശത്രുക്കളെ നാലുപാടും ചിതറിച്ചു.+
4 ഞാൻ രാഹാബിനെയും+ ബാബിലോണിനെയും എന്നെ അറിയുന്നവരുടെ* കൂട്ടത്തിൽ എണ്ണും;ഫെലിസ്ത്യയും സോരും കൂശും ഇതാ! “ഇവൻ അവിടെ ജനിച്ചവനാണ്” എന്നു പറയപ്പെടും.
10 അങ്ങ് തകർത്ത രാഹാബ്*+ കൊല്ലപ്പെട്ടവനെപ്പോലെ വീണുകിടക്കുന്നു.+ കരുത്തുറ്റ കൈയാൽ അങ്ങ് ശത്രുക്കളെ നാലുപാടും ചിതറിച്ചു.+