യശയ്യ 12:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+ സെഫന്യ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 നിന്റെ ദൈവമായ യഹോവ നിനക്കു നടുവിലുണ്ട്.+ ഒരു വീരനെപ്പോലെ ദൈവം നിന്നെ രക്ഷിക്കും, നിന്നെ ഓർത്ത് അതിയായി സന്തോഷിക്കും.+ ദൈവം തന്റെ സ്നേഹത്താൽ നിശ്ശബ്ദനാകും,* സന്തോഷാരവങ്ങളോടെ നിന്നെ ഓർത്ത് ആഹ്ലാദിക്കും.
2 ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+
17 നിന്റെ ദൈവമായ യഹോവ നിനക്കു നടുവിലുണ്ട്.+ ഒരു വീരനെപ്പോലെ ദൈവം നിന്നെ രക്ഷിക്കും, നിന്നെ ഓർത്ത് അതിയായി സന്തോഷിക്കും.+ ദൈവം തന്റെ സ്നേഹത്താൽ നിശ്ശബ്ദനാകും,* സന്തോഷാരവങ്ങളോടെ നിന്നെ ഓർത്ത് ആഹ്ലാദിക്കും.